Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് മഅ്ദനി

ബാംഗ്ലൂർ: ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസർ മഅ്ദനി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കി. ശ്രീധരീയം കണ്ണാശുപത്രിയിൽ നേത്ര ചികിത്സക്ക് അനുമതി തേടിയാണ് സത്യവാങ് മൂലം സമർപ്പിച്ചത്. ആയുർവേദ ചികിത്സയാണ് അഭികാമ്യമെന്ന് കാണിച്ച് മെഡിക്കൽ റിപ്പോർട്ടും സമർപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP