Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുനലൂരിൽ വ്യാജച്ചാരായം കഴിച്ച് യുവാവ് മരിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ വ്യാജച്ചാരായം കഴിച്ച് യുവാവ് മരിച്ചു. പുനലൂരിലെ മാത്ര എന്ന ഗ്രാമത്തിലാണ് രാവിലെ കടത്തിണ്ണയിൽ മഹേഷിന്റെ (35) മൃതദേഹം കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ചാരായമാണ് മരണകാരണം എന്ന് തെളിഞ്ഞത്. മാത്രയിലുള്ള പീറ്റർ എന്നൊരാളുടെ വീട്ടിലെത്തിയാണ് ഇയാൾ മദ്യം കഴിച്ചത്. ചാരായം വിൽക്കുന്ന ആളാണ് പീറ്ററെന്ന് പ്രദേശവാസികൾ പറഞ്ഞു. മഹേഷ് ഇയാളുടെ സഹായി ആയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP