1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
12
Tuesday

ഭാര്യയ്ക്കും ഭർത്താവിനും സർക്കാർ ഉദ്യോഗം; മൂന്ന് എസിയുള്ള ആഡംബര വീടും രണ്ട് കാറുകളും; എന്നിട്ടും ദരിദ്രനാരായണന്മാരുടെ അന്ത്യോദയ പട്ടികയിൽ തന്നെ; കേരളം മുഴുവൻ റേഷൻ കാർഡിൽ കടന്നു കൂടി പാവങ്ങളുടെ അവകാശങ്ങൾ കവനർന്നെടുത്തിരിക്കുന്നത് അനേകം പേർ

August 12, 2017 | 08:24 AM | Permalink



സ്വന്തം ലേഖകൻ

പുത്തൻ റേഷൻകാർഡ് കിട്ടിയപ്പോൾ നിത്യജീവിതത്തിന് വക ഇല്ലാത്ത പലരും ഇപ്പോഴും ബിപിഎൽ ലിസ്റ്റിന് പുറത്താണ്. ഒരു നേരത്തെ കഞ്്ഞിക്ക് വക ഇല്ലാത്തവർ പലരും ഇങ്ങനെ എപിഎൽ ലിസ്റ്റിലേക്ക് മാറിയ കഥകൾ പലതും നമ്മൾ വായിക്കുകയും ടിവിയിലൂടെ ഇവരുടെ അവസ്ഥ നേരിട്ടുകാണുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട പണക്കാരന്മാരുടെ ആസ്ഥി കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് പലരും.

ഗവൺമെന്റ് ജീവനക്കാരും ഡോക്ടർമാരും കാറും എസിയും ബംഗ്ലാവും ഗൾഫിലും മറ്റും ഉദ്യോഗവുമുള്ള അനേകം പേരാണ് ഇത്തരത്തിൽ ദരിദ്രനാരാണന്മാരുടെ പട്ടികയിൽപ്പെട്ട് സർക്കാരിന്റെ ആനൂകൂല്യങ്ങൾ തട്ടി എടുത്തിരിക്കുന്നത്. സ്ഥലത്തെ പൊതുപ്രവർത്തകരെ സ്വാധീനിച്ചും കള്ളത്തരം കാട്ടിയും കേരളത്തിൽ ഉടനീളം അനേകം പേർ ഇത്തരത്തിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ എല്ലാം ആസ്ഥികൾ കണ്ടാൽ ആരും ഞെട്ടിപ്പോകും. ഏറ്റവും താഴേത്തട്ടിൽ വരുന്ന അന്ത്യോദയ വിഭാഗക്കാർക്കുള്ള മഞ്ഞക്കാർഡും ഇവർ സ്വന്തമാക്കിയതായി കണ്ട് അധികൃതർ ഞെട്ടിയിരിക്കുകയാണ്.

ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ കണ്ടെത്തിയ കണ്ണൂരിലെ ഒരു കുടുംബത്തിന്റെ വിവരം ആരെയും ഞെട്ടിക്കുന്നതാണ് 2500 ചതുരശ്ര അടിയിൽ ഇരുനില വീട്, ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥൻ, ഭാര്യ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക, വീട്ടിൽ രണ്ടു കാറുകൾ, മൂന്ന് എസി എന്നിവ. ഇതു കണ്ട് ഞെട്ടിയ ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞ ന്യായമാണ് അതിലും രസകരം.

രണ്ട് കാറും രണ്ട് കൂറ്റൻ ബംഗ്ലാവും ഉള്ള ഒരു കുടുംബം ബിപിഎൽ കാർഡ് സ്വന്തമാക്കിയതാവട്ടെ വയോധികയായ അമ്മയുടെ പേരിൽ. വിദേശത്തും ഗൾഫിലും മറ്റും ജോലി ചെയ്യുന്നതും കാറും എസിയും കോടികളുടെ സ്വത്തും ഉള്ള നിരവധി പേരാണ് ഇങ്ങനെ ലിസ്റ്റിൽ ഇടം നേടിയത്. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂരിൽ റേഷൻ കാർഡ് വിതരണത്തിനിടെ കുടുംബനാഥ കുടുങ്ങിയതു സ്വർണം വാങ്ങിയ ബിൽ കാണിച്ചപ്പോഴാണ്. വീടിന്റെ നികുതി രസീതിനു പകരം അബദ്ധത്തിൽ ഉദ്യോഗസ്ഥരെ കാണിച്ചതു 46 ലക്ഷം രൂപയ്ക്കു സ്വർണാഭരണം വാങ്ങിയ ബില്ലാണ്. ഉടൻതന്നെ, മുൻഗണനാപ്പട്ടികയിൽനിന്നു പുറത്താക്കി കാർഡിൽ സീൽ വച്ചു. ഒരു ഡോക്ടർ ഉൾപ്പെട്ട മറ്റൊരു കുടുംബവും ബിപിഎൽ കാർഡ് നേടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
ലക്ഷ്മി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കുടുംബ വേരുകൾ അന്വേഷിക്കാതെ; 27 വർഷമായി സീരിയൽ രംഗത്തു വന്നിട്ട്, ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ല; ജയന്റെ അനിയന്റെ ഒരേയൊരു മകൾ ലക്ഷ്മിയാണ്, ആ സ്ഥാനം തട്ടിയെടുക്കേണ്ട ആവശ്യവും തനിക്കില്ല: ബന്ധുത്വ തർക്കത്തിൽ ലക്ഷ്മി ശ്രീദേവിക്ക് മറുപടിയുമായി നടി ഉമ നായർ
കേസിന്റെ കാര്യമറിയാൻ മൈലനെ കാണാനെത്തി; ജ്യോതിഷിയെ കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി സഹായിച്ച പതിനാലുകാരിയെ ഒപ്പം കൂട്ടി; അറിയപ്പെടാത്ത രഹസ്യത്തിൽ രണ്ടു മക്കളെന്ന് വെളിപ്പെടുത്തിയ ജയ മാത്യു; തീപ്പട്ടി കമ്പനിയിലെ തങ്കമ്മയുടെ മകന്റെ തന്തയില്ലാത്തവൻ എന്ന പരിഹാസത്തെ കുറിച്ചുള്ള അന്വേഷണം എത്തിയതും ആക്ഷൻ ഹീറോയിൽ; വല്ല്യച്ഛനാകാൻ മാത്രമല്ല മക്കളാകാനും തർക്കങ്ങൾ അനവധി; മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ജയന്റെ വില്ലത്തരങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
ജയന്റെ ബന്ധുത്വ തർക്കത്തിൽ പങ്കുചേർന്ന് നടൻ ആദിത്യനും; അനുജത്തിയുടെ ഫേസ്‌ബുക്ക് വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണി കോൾ വന്നു; ഉമ നായർ അകന്ന ബന്ധുവായിരിക്കാം.. എന്നാൽ വല്ല്യച്ചനെന്ന് വിളിക്കാനുള്ള അവകാശം ഞങ്ങൾക്ക് മാത്രമെന്ന് ആദിത്യൻ; താൻ ശ്രമിച്ചത് തെറ്റായ വിവരം ആളുകൾക്കിടയിൽ എത്താതിരിക്കാനെന്ന് വിശദീകരിച്ച് ലക്ഷ്മി ശ്രീദേവിയും
വോഡ്കയാണോ വിസ്‌കിയാണോ ഇഷ്ടം എന്ന ചോദ്യത്തിനു മറുപടി വോഡ്ക; കൂട്ടുകാരുടെ പ്രണയത്തിന് സഹായം ചെയ്തു കൊടുക്കും; അനിയനും ടിപ്‌സുകൾ നൽകും; എനിക്ക് പ്രണയം എന്നോടും; അച്ഛനും അമ്മയും അഭിമുഖം കാണരുതേ എന്ന പ്രാർത്ഥനയോടെ സനൂഷ പറഞ്ഞത് ഇവയൊക്കെ; മലയാളത്തിൽ ബാലതാരമായെത്തി തെന്നിന്ത്യൻ നായികയായ സനൂഷ മനസ്സ് തുറക്കുമ്പോൾ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
പൊലീസുകാർ പോലും തിരിച്ചറിഞ്ഞില്ല! മാഡം.. എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ എന്ന് അഭ്യർത്ഥിച്ച് ചിലർ; കൂടെ പോരുന്നോ.. എന്ന് ചോദിച്ചും കമന്റടിച്ചും മറ്റു ചിലർ; അർദ്ധരാത്രിയിൽ സ്ത്രീകൾ സുരക്ഷിതരോ എന്നറിയാൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ കോഴിക്കാട് നഗരം ചുറ്റിയപ്പോൾ സംഭവിച്ചത്
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
'വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്... നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയുമൊക്കെ എഫ് ബി വരെ വെറുതെ ഒന്നു പോയി നോക്കി.. ഷപ്പോട്ട ഹാദിയ!! സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ..! ഷഹിൻ ജോജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം
മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല, അതൊന്നും ആർക്കും വിഷയം അല്ല; മിഡിൽക്ലാസ് പെൺകുട്ടികൾ തട്ടമിടാതിരുന്നാൽ അവരെ 'വിറകു കൊള്ളി'യാക്കും; സംഘികളേക്കാൾ കൂടുതൽ പേടിക്കേണ്ടത് സുഡാപ്പികളെ തന്നെ; ഹാദിയയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കാപട്യം തുറന്നുകാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐക്കാരി ഷഹിൻ ജോജോ പറയുന്നു
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ