Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ മാവോയസിറ്റുകൾ വീണ്ടുമെന്ന് റിപ്പോർട്ട്

കണ്ണൂർ: കേളകം രാമച്ചി കോളനിയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ട്. തോക്കേന്തി പട്ടാള വേഷം ധരിച്ച സംഘം കോളനിയിലെ ഒരു വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. തുടർന്നു കോളനികളിലെ വീടുകളിൽ മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തതായാണ് റിപ്പോർട്ട്. രണ്ടു ദിവസം മുൻപു വയനാട്ടിലും സംഘത്തെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP