Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ ഡാൻസ് സ്‌കൂളിൽ നിന്ന് കഞ്ചാവ് പിടിച്ചു

കൊച്ചി : കൊച്ചിയിലെ ഡാൻസ് സ്‌കൂളൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ കഞ്ചാവു വേട്ട. പനമ്പള്ളി നഗറിലെ താണ്ഡവ് സ്‌കൂൾ ഓഫ് ഡാൻസിൽ നിന്നാണ് ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഇവിടെ കഞ്ചാവു വിൽപ്പനയും ഉപയോഗവും നടക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് തിരച്ചിൽ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡാൻസ് സ്‌കൂളിന്റെ ഉടമസ്ഥൻ രാജേഷിനെ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP