Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റ് പരിസരത്തെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ല; എ.കെ.ശശീന്ദ്രനെതിരെ നടന്ന അന്വേഷണം പ്രഹസനം: എം എം ഹസൻ

സെക്രട്ടറിയേറ്റ് പരിസരത്തെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ല; എ.കെ.ശശീന്ദ്രനെതിരെ നടന്ന അന്വേഷണം പ്രഹസനം: എം എം ഹസൻ

തിരുവനന്തപുരം: ഫോൺ കെണി കേസിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ നടന്ന അന്വേഷണം പ്രഹസനമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. സെക്രട്ടറിയേറ്റ് പരിസരത്തെ മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ലെന്നും ഹസൻ പറഞ്ഞു.

ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കാനുള്ള ഇടതുമുന്നണി നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാൻ ശ്രമിക്കുന്നവർ ധാർമികതയെക്കുറിച്ച് ഇനി പുരപ്പുറത്തു കയറിനിന്നു കൂവരുതെന്നും ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP