Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാൻ; തിരഞ്ഞെടുത്തത് മന്ത്രി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സി മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാൻ; തിരഞ്ഞെടുത്തത് മന്ത്രി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി സി.മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയിൽ ഹജ്ജ് കമ്മിറ്റിയുടെ ആദ്യയോഗമാണ് ചെയർമാനെ തിരഞ്ഞെടുത്തത്.കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന സെക്രട്ടറിയും മർക്കസ് സെക്രട്ടറിയുമാണ് സി.മുഹമ്മദ് ഫൈസി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂർ സ്വദേശിയാണ്.കാരാട്ട് റസാഖാണ് മുഹമ്മദ് ഫൈസിയുടെ പേര് നിർദേശിച്ചത്. മുഹമ്മദ് കാസിം കോയ പൊന്നാനി പിന്താങ്ങി. രണ്ട് എക്സ് ഒഫിഷ്യോ അംഗങ്ങൾ ഉൾപ്പെടെ 16 പേരാണ് പുതിയ ഹജ്ജ് കമ്മിറ്റിയിലെ അംഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP