Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാറിൽ റിസോർട്ടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; നിരവധിയാളുകൾ കുടുങ്ങിയതായി സംശയം

മൂന്നാറിൽ റിസോർട്ടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; നിരവധിയാളുകൾ കുടുങ്ങിയതായി സംശയം

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: മൂന്നാറിൽ റിസോർട്ടിന് മുകളിൽ മണ്ണിടിഞ്ഞുവീണു. മൂന്നാർ ഭൂപട റിസോർട്ടിലാണ് സംഭവം. റിസോർട്ടിന്റെ കിച്ചൻ റൂഫിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതിന് സമീപം മറ്റ് മുറികളുമുണ്ട്. റിസോർട്ടിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. മണ്ണിടിയുന്ന സമയത്ത് രണ്ട് പേർ പുറത്തേക്കോടിയിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ആശയവിനിമോയാപാധികൾ ഇന്നലെ വരെ സംതഭനാവസ്ഥയിലായിരുന്നെങ്കിലും ഇന്ന് പുനഃസ്ഥാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP