Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവാവിന്റെ കൊലപാതകം: എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മൂന്നു കൊല്ലത്തിനുശേഷം പിടിയിൽ

പത്തനംതിട്ട: ഷാപ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നര വർഷത്തിനു ശേഷം എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നെല്ലിക്കൽ സ്വദേശി അനിൽകുമാറിനെ കൊലപ്പെടുത്തിയെന്ന പരാതിയിൽ എട്ടാം പ്രതി ഹരിപ്പാട് വീയപുരം ചേലിപ്പള്ളിൽ സുധീഷിനെ(28)യാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. 2011 നവംബർ 20ന് ആയിരുന്നു സംഭവം. കോഴഞ്ചേരി നെല്ലിക്കൽ ഷാപ്പിലായിരുന്നു സംഭവം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP