Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവീൺ തൊഗാഡിയക്കെതിരായ കേസ് പിൻവലിച്ചതിനെതിരെ ലീഗ്

കോഴിക്കോട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയക്കെതിരായ വിദ്വേഷ പ്രസംഗ കേസ് പിൻവലിച്ചതിനെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. പ്രശ്‌നം നിസ്സാരമായി കണ്ട സർക്കാർ നടപടി ശരിയായില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. പ്രകോപന പരമായ ഇത്തരം പ്രസംഗങ്ങൾ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുമ്മനം രാജശേഖരന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തൊഗാഡിയക്കെതിരായ കേസ് പിൻവലിച്ചത്. പിൻവലിച്ച നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP