Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിവിൽ വിമാനങ്ങൾ ഇറങ്ങാൻ കളമൊരുങ്ങി; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാവിഗേഷൻ ടെസ്റ്റ് വിജയകരം

സിവിൽ വിമാനങ്ങൾ ഇറങ്ങാൻ കളമൊരുങ്ങി; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാവിഗേഷൻ ടെസ്റ്റ് വിജയകരം

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർണായകമായ നാവിഗേഷൻ ടെസ്റ്റ് വിജയകരം. റഡാർ സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാനുള്ള നാവിഗേഷൻ ടെസ്റ്റ് വിജയകരമെന്ന് കിയാൽ എംഡി പി. ബാലകിരണ് അറിയിച്ചു.

ഒന്നരക്കോടിയിലേറെ രൂപ ചെലവിൽ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷൻ ഉപകരണത്തിന്റെ പ്രവർത്തനമാണ് പരിശോധിച്ചത്. സുപ്രധാനമായ ഈ ടെസ്റ്റിന് ശേഷമേ വിമാനത്താവളത്തിൽ സിവിൽ വിമാനങ്ങൾ ഇറങ്ങാനുള്ള ലൈസൻസ് ലഭിക്കുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP