Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ദുരന്തനിവാരണസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷൻ; കേരളത്തിൽ ദുരന്തമുഖത്തുള്ളത് 58 സംഘം  

ദേശീയ ദുരന്തനിവാരണസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷൻ; കേരളത്തിൽ ദുരന്തമുഖത്തുള്ളത് 58 സംഘം   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേന ഇപ്പോൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് സേനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണെന്ന് റിപ്പോർട്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ വക്താവ് പറയുന്നതനുസരിച്ച് 58 ടീമാണ് ഇപ്പോൾ കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 55 ടീം ഇപ്പോൾ കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായും 3 ടീമുകൾ കേരളത്തിലേയ്ക്കുള്ള യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓരോ ടീമിലും 35-40 അംഗങ്ങളാണ് ഉള്ളത്.

ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ പതിനായിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP