Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌പെഷൽ പാസഞ്ചർ ട്രെയിൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം-എറണാകുളം റൂട്ടിൽ ശനിയാഴ്ച മുതൽ ജനുവരി 20 വരെ സ്‌പെഷൽ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളത്തു നിന്നും കോട്ടയം വഴി കൊല്ലത്തേക്കു പോകുന്ന പാസഞ്ചർ ട്രെയിൻ ശനിയാഴ്ച മുതൽ ജനുവരി 20 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.40 ന് എറണാകുളത്തു നിന്നും പുറപ്പെടും.

കൊല്ലത്തു നിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കു പോകുന്ന പാസഞ്ചർ ട്രെയിൻ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 8.50 ന് കൊല്ലത്തു നിന്നും സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP