Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ സ്ഥാനാർത്ഥികളും മിടുക്കന്മാർ; ചെങ്ങന്നൂരിൽ ആർക്കൊപ്പമെന്ന് വ്യക്തമാക്കാതെ വെള്ളാപ്പള്ളി

എല്ലാ സ്ഥാനാർത്ഥികളും മിടുക്കന്മാർ; ചെങ്ങന്നൂരിൽ ആർക്കൊപ്പമെന്ന് വ്യക്തമാക്കാതെ വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂരിൽ മനസ്സു തുറക്കാതെ വെള്ളാപ്പള്ളി നടേശൻ. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് ചൂട് എത്തിയെങ്കിലും ബിഡിജെഎസ് ആർക്കൊപ്പമെന്ന വെള്ളാപ്പള്ളി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എല്ലാ സ്ഥാനാർത്ഥികളും മിടുക്കന്മാരാണ്. അതിൽ ആരാണ് കൂടുതൽ മിടുക്കനെന്ന് ഫലം വരുന്‌പോൾ അറിയാമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ എൻഡിഎ സംവിധാനം ഫലപ്രദമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയും മറ്റ് ബിജെപി നേതാക്കളും ഇന്ന് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP