Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുത്തൻ പരീക്ഷണവുമായി റയിൽവേ; സ്‌പെഷ്യൽ ട്രെയിനുകളുടെ വിവരങ്ങൾ ആദ്യമായി ക്യൂആർ കോഡ് വഴി ലഭ്യമാക്കുന്നു

പുത്തൻ പരീക്ഷണവുമായി റയിൽവേ; സ്‌പെഷ്യൽ ട്രെയിനുകളുടെ വിവരങ്ങൾ ആദ്യമായി ക്യൂആർ കോഡ് വഴി ലഭ്യമാക്കുന്നു

കൊച്ചി: സ്‌പെഷൽ ട്രെയിനുകളുടെ വിവരങ്ങൾ ആദ്യമായി ക്യുആർ കോഡ് വഴി ലഭ്യമാക്കാൻ ഒരുങ്ങി ദക്ഷിണ റെയിൽവേ. റയിൽവേയുടെ കൊമേഴ്‌സ്യൽ വിഭാഗമാണു വേനൽക്കാല സ്‌പെഷൽ ട്രെയിനുകളുടെ വിവരം ക്യുആർ കോഡ് വഴി ലഭ്യമാക്കിയിരിക്കുന്നത്.

സ്മാർട് ഫോണുകൾ ഉപയോഗിച്ചു ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഏപ്രിൽ, ജൂൺ മാസങ്ങളിലെ സ്‌പെഷൽ ട്രെയിനുകളുടെ വിശദമായ സമയക്രമവും അനുബന്ധ വിവരങ്ങളും ഡൗൺലോഡ് ചെയ്യാം. കേരളത്തിൽനിന്നു രാമേശ്വരം, ഹൈദരാബാദ്, വേളാങ്കണ്ണി, മുംൈബ, യശ്വന്ത്പുര, െചന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സ്‌പെഷൽ ട്രെയിനുകൾ ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP