Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെയ്യാറ്റിൻകരയ്ക്കടുത്ത് മാരായമുട്ടത്ത് ക്വാറി അപകടം ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു: അപകടം ഉണ്ടായത് പാറ പൊട്ടിക്കുന്നതിനിടെ മടയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ്

നെയ്യാറ്റിൻകരയ്ക്കടുത്ത് മാരായമുട്ടത്ത് ക്വാറി അപകടം ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു: അപകടം ഉണ്ടായത് പാറ പൊട്ടിക്കുന്നതിനിടെ മടയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ്

തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് പാറമട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ മടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ആറുപേർ പൊട്ടിവീണ പാറയ്ക്കിടയിൽ കുടുങ്ങി. ഇതിൽ ഒരാൾ മരിച്ചു. ബാക്കി അഞ്ചുപേരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP