Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആദിവാസികളുടെ നിൽപ്പുസമരത്തിൽ പ്രത്യേക പാക്കേജ് സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം: മാസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസികൾ നടത്തിവരുന്ന നിൽപ്പു സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ആദിവാസി സമര നേതാക്കളുമായി സർക്ക് നിന്ന നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കാനുള്ള വഴിതെളിഞ്ഞത്. കാബിനറ്റ് തീരുമാനത്തിന്റെ പകർപ്പ് കിട്ടിയാൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സമരക്കാർ അറിയിച്ചു.

സമരം ഒത്തുതീർപ്പാക്കാൻ പ്രത്യേക പാക്കേജ് സർക്കാർ അംഗീകരിച്ചു. ഇക്കാര്യം സമരനേതാക്കൾ അറിയിച്ചു. 7639 ഹെക്ടർ വനഭൂമി ആദിവാസികൾക്ക് അനുവദിക്കാമെന്ന് സർക്കാര് അറിയിച്ചു. എന്നാൽ സമരം പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കാബിനറ്റ് ഉറപ്പുനൽകുന്നതോടെയെ കൈക്കൊള്ളൂവെന്ന് സമരനേതാക്കൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP