Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവസ്വം റിക്രൂട്ട്‌മെന്റ് ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങൾ ഇനി മുതൽ റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നടത്താനുള്ള ബിൽ നിയമസഭ പാസാക്കി. ബിൽ വോട്ടിനിട്ടാണു സഭ പാസാക്കിയത്. എന്നാൽ, പ്രതിപക്ഷം നടപടിക്രമങ്ങളോടു സഹകരിച്ചില്ല. ധനമന്ത്രി കെ.എം. മാണി ധനവിനിയോഗ ബിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചു നിയമസഭയിൽനിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP