Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം: ആശുപത്രി മാനേജ്‌മെന്റുകൾ കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിനെതിരെ സ്വകാര്യ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ രംഗത്ത്. നഴ്‌സുമാർക്ക് സർക്കാർ വിജ്ഞാപനപ്രകാരമുള്ള ശമ്പളം കൊടുക്കാൻ സാധിക്കില്ല. സാമ്പത്തിക ബാധ്യത ഹൈക്കോടതിയിൽ ബോധിപ്പിക്കാനും അസോസിയേഷൻ യോഗത്തിൽ തീരുമാനമായി. ഇതോടെ, സമരം ചെയ്ത് നഴ്‌സുമാർ നേടിയെടുത്ത ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിൽ തടസ്സം നേരിടുമോയെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP