Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട; സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല; ബൽറാം എംഎൽഎക്കു പിന്തുണയുമായി ഉമ്മൻ ചാണ്ടി

ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട; സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല; ബൽറാം എംഎൽഎക്കു പിന്തുണയുമായി ഉമ്മൻ ചാണ്ടി

പാലക്കാട്: ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മൻ ചാണ്ടി. തൃത്താലയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

ബൽറാം വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട. സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. സിപിഎം തെറ്റുതിരുത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP