Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതേതരത്വ- ജനാധിപത്യ മുന്നേറ്റത്തിന് സിപിഎം തടസ്സംനിൽക്കുന്നെന്ന് ഉമ്മൻ ചാണ്ടി

ചാരുംമൂട്: മോദിയുടെയും ബിജെപിയുടെയും വിഭാഗീയതക്കെതിരെയുള്ള മതേതരത്വ- ജനാധിപത്യ മുന്നേറ്റത്തിന് സിപിഎം തടസ്സംനിൽക്കുന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് പാലമേൽ ആദിക്കാട്ടുകുളങ്ങര മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെ ശക്തമായി സംസാരിക്കുന്ന സിപിഎം അവരെ രാഷ്ട്രീയമായി എതിർക്കാൻ തയാറല്ല. കോൺഗ്രസിന്റെ അഭാവം രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP