Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ രൂചി: അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു

കൊല്ലം: ഓപ്പറേഷൻ രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡിൽ കൊല്ലത്തും കൊട്ടാരക്കരയിലുമായി അഞ്ച് ഹോട്ടലുകൾ പൂട്ടിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നുവെന്നും പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുവെന്നും കണ്‌ടെത്തിയതിനെ തുടർന്നാണ് നടപടി. കൊല്ലം, കൊട്ടാരക്കര നഗരങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ റെയ്ഡ് തുടരുകയാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP