Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഗുണ്ടകളെ പിടിക്കാൻ ഓപ്പറേഷൻ സുരക്ഷ: 424 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധം സംശയിക്കുന്ന 424 പേർ ഒറ്റ ദിവസം അറസ്റ്റിലായി. ഓപറേഷൻ സുരക്ഷയുടെ ഭാഗമായാണ് സംസ്ഥാനമൊട്ടാകെയുള്ള നടപടി. തിരുവനന്തപുരം റേഞ്ചിലാണ് ഏറ്റവുമധികം പേർ പിടിയിലായത്.180 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായത്. ഏറ്റവും കുറവ് കൊച്ചി റേഞ്ചിലും 42. സ്‌കൂൾ പരിസരത്ത് മയക്ക് മരുന്നടക്കം നിരോധിത ഉത്പന്നങ്ങൾ വിറ്റ 15 പേരും പിടിയിലായി. കുറ്റവാളികളെക്കുറിച്ചുള്ള വിവരം 1090 നമ്പരിലോ ജില്ലാ പൊലിസ് മേധാവിമാരെയോ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP