Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെയാർക്കും താക്കീത് ചെയ്യാൻ സാധിക്കില്ലെന്ന് പി സി ജോർജ്ജ്

തിരുവനന്തപുരം: തന്നെയാർക്കും താക്കീത് ചെയ്യാൻ സാധിക്കില്ലെന്ന് സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ്. സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് താൻ. അതുകൊണ്ട് തനിക്ക് ഒന്നിനെയും പേടിയില്ലെന്നും ജോർജ്ജ് പറഞ്ഞു. പിള്ളയെയും ജോർജ്ജീനെയും താക്കീത് ചെയ്യണമെന്ന മുസ്ലിംലീഗിന്റെ അഭിപ്രായത്തോടെ പ്രതികരിക്കുകയായിരുന്നു ജോർജ്ജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP