Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർകോഴ കേസ് സത്യമാണെന്ന് ജനങ്ങൾക്കറിയാം; ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ്; ജനങ്ങൾ ഇതിനെ പുച്ഛിച്ചു തള്ളുമെന്ന് പി.സി.ജോർജ്

ബാർകോഴ കേസ് സത്യമാണെന്ന് ജനങ്ങൾക്കറിയാം; ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ്; ജനങ്ങൾ ഇതിനെ പുച്ഛിച്ചു തള്ളുമെന്ന് പി.സി.ജോർജ്

കോട്ടയം: കെ.എം.മാണിക്കെതിര രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ. ബാർകോഴ കേസ് സത്യമാണെന്ന് ജനങ്ങൾക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്നും ജനങ്ങൾ ഇതിനെ പുച്ഛിച്ചു തള്ളുമെന്നും പി.സി ജോർജ്ജ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP