Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂൾ വളപ്പിൽ ഓട്ടോഡ്രൈവറെ രക്ഷാകർത്താവ് കുത്തിക്കൊന്നു

കൊല്ലം: യുകെജി വിദ്യാർത്ഥിയെ വിഌക്കാൻ വന്ന രക്ഷാകർത്താവ് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു. കല്ലുംതാഴം ധന്യഭവനിൽ ധനീഷാ(28)ണു കൊല്ലപ്പെട്ടത്. ടികെഎം പബ്ലിക് സ്‌കൂൾ വളപ്പിലാണ് സംഭവം. യുകെജി വിദ്യാർത്ഥിയെ വിളിക്കാൻ വന്ന രക്ഷകർത്താവിന്റെ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണു തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് രക്ഷാകർത്താവ് കാറിൽ നിന്നു കത്തിയെടുത്തു മൂന്നുപേരെ കുത്തുകയായിരുന്നു. കുത്തേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ധനീഷ് മരിച്ചു. ആശുപത്രിയിൽ ചികിൽസയിലുള്ള മറ്റു രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രതി കാറുമായി കടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP