Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താലൂക്ക് ആശുപത്രി പേ വാർഡിൽ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രി പേവാർഡിൽ രോഗി തൂങ്ങി മരിച്ചു. നെടുമങ്ങാട് പനയ്‌ക്കോട് പുള്ളിക്കോണം ശിവൻവീട്ടിൽ സുകുനാഥാ(68)ണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ആറിനാണ് സംഭവം. പ്രമേഹത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. കൂട്ടിരുന്ന ഭാര്യ നന്ദിനിയെ സമീപത്തെ ക്യാന്റീനിൽ ചായ വാങ്ങാൻ പറഞ്ഞയച്ച ശേഷം പേവാർഡിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ബിജു, ബൈജു എന്നിവരാണ് മക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP