Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇലക്‌ട്രോണിക് ഉപകരണം കടത്താൻ ശ്രമിച്ച പൈലറ്റ് കരിപ്പൂരിൽ പിടിയിൽ

കോഴിക്കോട്: ഇലക്‌ട്രോണിക് ഉപകരണം കടത്താൻ ശ്രമിച്ച പൈലറ്റ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. ഇന്ത്യൻ എയർലൈൻസിന്റെ പൈലറ്റാണു പിടിയിലായത്. കോക്പിറ്റിൽ ഒളിപ്പിച്ച് ബ്ലൂടൂത്ത് റെക്കോർഡർ കടത്താനായിരുന്നു ശ്രമം. പൈലറ്റിന് പിഴ ചുമത്തി. സംഭവത്തെത്തുടർന്ന് വിമാനം ഒന്നരമണിക്കൂർ വൈകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP