Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്യാഗത്തിന്റെ പ്രഭ കളയാൻ ഒരു വർഗീയഭ്രാന്തനുമാവില്ലെന്ന് പിണറായി; വെള്ളാപ്പള്ളി കേരളാ തൊഗാഡിയയെന്ന് സുധീരൻ

കോഴിക്കോട്: ത്യാഗത്തിന്റെ പ്രഭ കളയാൻ ഒരു വർഗീയഭ്രാന്തനുമാവില്ലെന്ന് പിണറായി വിജയൻ. കോഴിക്കോട്ട് അഴുക്കുചാൽ വൃത്തിയാക്കുന്നവരെ രക്ഷിക്കുന്നതിനിടയിൽ മരിച്ച നൗഷാദിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പിണറായി. നൗഷാദിന്റെ ത്യാഗത്തിന്റെ പ്രഭകളയാൻ ഒരു വർഗീയഭ്രാന്തിനും കഴിയില്ലെന്ന് പിണറായി പ്രസ്താവനയിൽ പറഞ്ഞു. വെള്ളാപ്പള്ളി കേരള തൊഗാഡിയ ആകുകയാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP