Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനോജ് വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പിണറായി

കണ്ണൂർ: ആർ.എസ്.എസ് നേതാവ് ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആഭ്യന്തരവകുപ്പ് ആർ.എസ്.എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേസ് അന്വേഷണത്തിന്രെ പേരിൽ സിപിഎമ്മിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും പിണറായി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP