Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' കാലവർഷക്കെടുതി അതിജീവിക്കാൻ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്ന വേളയിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നത്'; സാഹോദര്യവും സ്‌നേഹവും കരുതലും കൂടുതൽ പ്രകടിപ്പിക്കുകയാണ് കേരളത്തിലെ ജനങ്ങൾ'; ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കാൻ സ്വാതന്ത്ര്യദിനം അവസരമാകണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാല വർഷക്കെടുതി അതിജീവിക്കാൻ സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കുന്ന വേളയിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സ്‌നേഹവും കരുതലും പ്രകടിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കാൻ സ്വാതന്ത്ര്യദിനം അവസരമാകണമെന്നും രാജ്യത്തെ മുഖ്യമന്ത്രിമാർക്കും ഗവർണർമാർക്കും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സ്വാതന്ത്ര്യദിന സന്ദേശത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP