Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജസിഡി റെയ്ഡ്: ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: ആന്റിപൈറസി സെല്ലിന്റേയും വർക്കല പൊലീസിന്റെയും നേത്യത്വത്തിൽ നടത്തിയ റെയ്ഡിൽ വ്യാജ സി.ഡി.കൾ പിടിച്ചെടുത്തു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ശിവഗിരി ജംഗ്ഷനിൽ കട നടത്തി വന്ന ചെറുന്നിയൂർ കല്ലുമല കുന്നിൽ മോഹനനാണ് അഞ്ഞൂറോളം വ്യാജ സി.ഡികളുമായി അറസ്റ്റിലായത്. മലയാള ചിത്രങ്ങളായ അവതാരം, മുന്നറിയിപ്പ്, അപ്പോത്തിക്കിരി, മിസ്റ്റർ ഫ്രോഡ്, ഹൗ ഓൾഡ് ആർ യു, ദൃശ്യം, റിങ് മാസ്റ്റർ, ബാംഗ്ലൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളുടെ വ്യാജ സി.ഡി.കളാണ് പിടിച്ചെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP