Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട്ട് കാറപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് കാറപകടത്തിൽ സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. കാളാന്തോട് എംഇഎസ് സ്‌കൂളിലെ +2 വിദ്യാർത്ഥി നിഷിനാണു മരിച്ചത്. മണാശ്ശേരിയിൽ കാർ മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നു വിദ്യാർത്ഥികൾക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP