Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് ആസ്ഥാനത്ത് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

തിരുവനന്തപുരം: പൊലീസ് സേനയിലെ എല്ലാ ജീവനക്കാർക്കും തങ്ങളുടെ സർവ്വീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ തൽസ്ഥിതി അറിയുവാനും ഫയൽ നടപടികൾ വേഗത്തിലാക്കാനും പൊലീസ് ആസ്ഥാനത്ത് ഹെൽപ്‌ഡെസ്‌ക് ആരംഭിച്ചു. ഫോൺ നമ്പർ : 9497981338, 9497981339. ഔദ്യോഗിക വിവരങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് ഈ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാം. അന്വേഷിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട സെക്ഷനുകളിൽനിന്നും ശേഖരിച്ച് താമസംവിനാ പരാതിക്കാരനെ അറിയിക്കും. ഈ സംവിധാനം അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10.30 മണിമുതൽ വൈകുന്നേരം 5.00 മണിവരെ പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP