1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
19
Thursday

പൊലീസുകാരൻ സ്വന്തം വീട്ടിൽനിന്നു പിടികൂടിയ വനിതാ മോഷ്ടാവിനെ വിട്ടയച്ച എഎസ്‌ഐക്കു സുപ്രധാനപദവിയിലേക്കു മാറ്റം; കള്ളിയെ വിട്ടയച്ച സംഭവം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്

February 17, 2017 | 01:56 PM | Permalink

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പൊലീസുകാരൻ പടികൂടി കൈമാറിയ വനിതാ മോഷ്ടാവിനെ വിട്ടയച്ച തടിയിട്ടപറമ്പ് പൊലീസിലെ അസിസ്റ്റന്റ് എസ് ഐ യെ സ്റ്റേറ്റ് ഇന്റിലിജൻസിലേക്കു മാറ്റി നിയമിച്ചു.

സംഭവം സംബന്ധിച്ച് ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് പലതവണ വകുപ്പുതല ശിക്ഷണ നടപടി നേരിട്ട വല്ലം സ്വദേശിയായ ഈ ഉദ്യോഗസ്ഥനെ സുപ്രധാന പദവിയിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് സ്‌റ്റേഷനിൽ ജോലിചെയ്യുമ്പോൾ കേസിൽപ്പെട്ട വട്ടിപ്പലിശക്കാരനെ വീട്ടിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചതിലും കാലടി സ്റ്റേഷനിൽ ജോലിചെയ്യുമ്പോൾ മണ്ണ് -മണൽ മാഫിയയുമായി പുലർത്തിയിരുന്ന അവിഹിത ബന്ധത്തിന്റെ പേരിലും ഇയാൾ വകുപ്പ്തല നടപടി നേരിട്ടിരുന്നു. ഭരണതലത്തിലെ രാഷ്ട്രീയസ്വാധീനമുപയോഗിച്ചാണ് ഇദ്ദേഹം പുതിയ നിയമനം തരപ്പെടുത്തിയതെന്നാണ് പരക്കെയുള്ള ആരോപണം.

ചെമ്പറക്കി സ്വദേശിയായ പൊലീസുകാരൻ തടഞ്ഞുവച്ച് , കൈമാറിയ നിരവധി കേസുകളിലെ പ്രതി കൂടിയായ കുപ്രസിദ്ധ വനിതാമോഷ്ടാവ് അങ്കമാലി വട്ടപ്പറമ്പ് സ്വദേശിനി സിപ്‌സി ഷാജി (40 ) യെ പെറ്റിക്കേസ് പോലും ചാർജ്ജ് ചെയ്യാതെ അവർ വിളിച്ചു വരുത്തിയ ആൾക്കൊപ്പം പറഞ്ഞയച്ച എ എസ് ഐയുടെ നടപടിക്കെതിരെയാണ് ഡി ജി പി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോൾ ജി ഡി ചാർജ്ജിലുണ്ടായിരുന്നത് ഇപ്പോൾ സേറ്റ് ഇന്റലിജൻസിലേക്ക് മാറ്റംകിട്ടിയ ഉദ്യോഗസ്ഥനായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

പൊലീസ് അസ്സോസിയേഷൻ ജില്ലാ ഭാരവാഹി കൂടിയായിരുന്ന പൊലീസുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ഇവരെ ഉപചാരപൂർവ്വം പറഞ്ഞയച്ച ഉത്തരവാദപ്പെട്ടവരുടെ നടപടിക്കെതിരെ സേനക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായിരുന്നു. സംഭവം മറുനാടൻ മലയാളിയാണ് ആദ്യം പുറത്തുവിട്ടത്. പിന്നീട് ഇത് മറ്റു മാദ്ധ്യമങ്ങളിലും വാർത്തയായി.സംഭവം മാദ്ധ്യമശ്രദ്ധയാകർഷിച്ചതോടെയാണ് ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ടത്.

വർഷങ്ങൾക്ക് മുമ്പ് കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഓട് ഇളക്കി മാറ്റി ലോക്കപ്പിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചതിന്റെ പേരിൽ മാദ്ധ്യമങ്ങളിൽ തിളങ്ങിയ സിപ്‌സിയുടെ പേരിൽ അങ്കമാലി, ആലുവ സ്റ്റേഷനുകളിലും മോഷണത്തിന് കേസെടുത്തിരുന്നതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 

പൊലീസുകാരന്റെ വീട്ടിൽ മോഷണശ്രമത്തിനിടെ പിടിയിലായി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ  സിപ്‌സി തളർന്നുവീണു. ഉടൻ സമീപത്തെ ക്ലിനിക്കിൽ എത്തിച്ച് പരിശോധിച്ചപ്പോൾ പ്രഷർ കൂടിയതായി കണ്ടെത്തി. ഉടൻ ഇവിടത്തെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ട്രിപ്പിട്ട് ഒരു മണിക്കൂറിനുള്ളിൽ ഇവർ സാധാരണ നിലയിലായി. പരാതി ഇല്ലാത്ത സാഹചര്യത്തിൽ അവർ വിളിച്ചു വരുത്തിയ ആൾക്കൊപ്പം സിപ്‌സിയെ പറഞ്ഞു വിട്ടു. സംഭവത്തെക്കുറിച്ച് തടിട്ടപറമ്പ് പൊലീസ് മദ്ധ്യമങ്ങൾക്ക് നൽകിയ വിവരം ഇതായിരുന്നു.

സംഭവം പുറത്തായതോടെ ഏറെ നാണംകെട്ടത് താനാണെന്നായിരുന്നു കള്ളിയെ പിടിച്ചു കൊടുത്ത ചെമ്പെറക്കിയിലെ പൊലീസുകാരന്റെ പരിദേവനം.വീട്ടിൽ വച്ച്  തന്നെ മോശക്കാരനാക്കാൻ ശ്രമിച്ച സ്ത്രീയുടെ പേരിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടപടികൾ പൂർത്തിയാക്കേണ്ട പൊലീസ് സംഘം അവർക്ക് ഒത്താശ ചെയ്ത് പറഞ്ഞയച്ചത് ആരുടെ ഇടപെടലിനെത്തുടർന്നാണെന്ന് വെളിച്ചത്തുവരുമെന്ന ആശ്വാസത്തിലാണിപ്പോൾ ഈ നിയമപാലകൻ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
രണ്ടെണ്ണം അകത്തു ചെന്നാൽ ചിലർ മോളേ, കൊച്ചേ.. എന്നൊക്കെ വിളിക്കും; നമ്പർ ചോദിച്ചാൽ കൊടുക്കുക റിസപ്ഷനിലെ നമ്പർ; ബ്രാൻഡുകൾ മനപ്പാഠമാക്കിയും 'ഡ്രിങ്ക് മിക്‌സ് ചെയ്യൽ പരിശീലിച്ചും ജോലി എളുപ്പമാക്കി; തുടക്കത്തിലെ ഭയം ഇപ്പോൾ ആത്മവിശ്വാസത്തിന് വഴിമാറി; ബാർ വെയ്റ്റർ ജോലിയിലെ പുരുഷാധിപത്യത്തിന് സുല്ലിട്ട തൊടുപുഴയിലെ രാജിയും ജ്യോൽസ്‌നയും അനുഭവം പറയുന്നു
നടി പാർവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദീപാവലിനാൾ പുലർച്ചെ കാറിൽ വരുമ്പോൾ പനമ്പിള്ളി നഗറിൽവച്ച് റോഡിലേക്ക് വീണു കിടന്ന വൈദ്യുതി കേബിൾ കാറിൽ കുരുങ്ങി; ഞെട്ടലും അമ്പരപ്പും മാറിയതോടെ പുറത്തിറങ്ങി റോഡിൽ നിന്ന് പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി താരം; അധികൃതരെ അറിയിച്ച് അവർ എത്തുംവരെ യാത്രികരെ രക്ഷിച്ചതിന് കയ്യടിച്ച് സോഷ്യൽ മീഡിയ
ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം; തനിക്കു വേണോ.. എന്ന് അതൃപ്തിയോടെ മറുചോദ്യം ഉന്നയിച്ച് ഇന്നസെന്റ്; ഇപ്പോൾ ചാനലിൽ ആവശ്യത്തിന് സംഭവങ്ങളുണ്ട്, തീരെ ഗതി മുട്ടുമ്പോ എന്റടുത്തേയ്ക്ക് വരൂ ഞാൻ തരാമെന്നും ചാലക്കുടി എംപി; നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാക്കാൻ സാധ്യത കൂടിയതോടെ ജനപ്രിയന് മുന്നിൽ താരസംഘടനയിലെ വാതിൽ അടഞ്ഞു തന്നെ
ബലാത്സംഗക്കേസിൽ ഉമ്മൻ ചാണ്ടിയെ അത്രവേഗം പ്രതിയാക്കാനാകില്ല; പീഡനക്കേസിൽ നേതാക്കളെ കുടുക്കാൻ പ്രത്യക്ഷ തെളിവ് തന്നെ വേണ്ടിവരും; സോളാർ കമ്മീഷൻ കണ്ടെത്തലുകൾ സാമ്പത്തിക തിരിമറികളിൽ മാത്രം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൽ ലോ സെക്രട്ടറിക്കും അതൃപ്തി; തുടരന്വേഷണത്തിന് ഉത്തരവിടാൻ മടിച്ച് ചീഫ് സെക്രട്ടറി; സരിതയുടെ 'കത്തിലെ' പീഡനങ്ങൾ രാജേഷ് ദിവാനും കൂട്ടർക്കും തലവേദനയാകും
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
14കാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള അവിഹിതം കണ്ട പിതാവ് സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന് കേസ്; അരുഷിയെ കൊന്നതിന്റെ രണ്ടാം ദിവസം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി; ഗോൾഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും കണ്ടെത്തൽ; വാർത്താ ചാനലുകളുടെ സെൻസേഷണൽ റിപ്പോർട്ടിൽ ഒമ്പത് വർഷം നീണ്ട അന്വേഷണം: ഒടുവിൽ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങളേറെ
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു