Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടുമുറ്റത്ത് മുൻ പോസ്‌റ്റോഫീസ് ജീവനക്കാരൻ മരിച്ച നിലയിൽ; മരണം നടന്നത് മാനസിക രോഗികളായ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ

വീട്ടുമുറ്റത്ത് മുൻ പോസ്‌റ്റോഫീസ് ജീവനക്കാരൻ മരിച്ച നിലയിൽ; മരണം നടന്നത് മാനസിക രോഗികളായ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ

കൊച്ചി:റണാകുളം കല്ലൂർക്കാട് ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ. കല്ലൂർ കാനാക്കുന്ന് വീട്ടിൽ പൈലി (55) ആണ് മരണപ്പെട്ടത്. വീട്ട്മുറ്റത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടതിനെതുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. വീട്ടിൽ ഇയാളും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്. രണ്ട് മക്കളും അനാഥാലയത്തിലാണ് കഴിയുന്നത്.പൈലിയും ഭാര്യ മേരിയും മാനസിക പ്രശ്‌നങ്ങളുള്ളവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൈലി നേരത്തെ കല്ലൂർക്കാട് പോസ്‌റ്റോഫീസ് ജീവനക്കാരനായിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP