Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോട്ട് 4 ലക്ഷത്തിന്റെ വൈദ്യുതി മോഷണം പിടികൂടി

കാസർകോട്: ജില്ലയിൽ നിന്ന് നാല് ലക്ഷം രൂപയുടെ വൈദ്യുതിമോഷണം പിടികൂടി. ചെർക്കളം സെക്ഷൻ പരിധിയിലാണ് ഉദ്യോഗസ്ഥർ വൈദ്യുതി മോഷണം കണ്ടെത്തിയത്. ഋഷിരാജ് സിങ് കെഎസ്ഇബിയിൽ വിജിലൻസ് കമ്മീഷണറായശേഷം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഇതിനകം നിരവധി വൈദ്യുതി മോഷണങ്ങൾ കണ്ടെത്തിയിരുന്നു. വൈദ്യുതി ബോർഡ് ജീവനക്കാർ അടക്കമുള്ളവരുടെ വസതിയിൽ നിന്നും മോഷണം കണ്ടെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP