Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രേമം വ്യാജപകർപ്പ്: അൽഫോൻസ് പുത്രനെ ചോദ്യം ചെയ്യും

കൊച്ചി: പ്രേമം സിനിമയുടെ വ്യാജ പകർപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് സിനിമയുടെ സംവിധായകൻ അൽഫോൻസ് പുത്രനെ ചോദ്യം ചെയ്യും. ഇതിനായി ആന്റി പൈറസി സെൽ സംഘം കൊച്ചിയിലെത്തി. നേരത്തെ പലവട്ടം ഔദ്യോഗികമായും അനൗദ്യോഗികമായും അറിയിച്ചിട്ടും സംവിധായകൻ ആന്റി പൈറസി സെല്ലിന് മുന്നിൽ ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP