Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

30ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസ് സമരം; സർക്കാർ അധിക നികുതി പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ

30ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസ് സമരം; സർക്കാർ അധിക നികുതി പിൻവലിച്ചില്ലെങ്കിൽ  സമരം ശക്തമാക്കുമെന്നും ബസുടമകൾ

തിരുവനന്തപുരം: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസ് പണിമുടക്ക്. സ്വകാര്യ ബസുകൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP