Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആഭ്യന്തരമന്ത്രിയുടെ വാഹനം പെരുമ്പാവൂരിൽ തടഞ്ഞു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രിയുടെ വാഹനം തടഞ്ഞു. കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവിനെ കാണാൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ യുവജന സംഘടനകൾ തടഞ്ഞത്. ഡിവൈഎഫ്‌ഐ-എഐവൈഎഫ്-എസ്ഡിപിഐ പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞത്. ഇതേതുടർന്ന് മരിച്ച പെൺകുട്ടിയുടെ അമ്മയെ കാണാൻ കഴിയാതെ മന്ത്രി മടങ്ങുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP