Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.എസ്.സി നടത്താനിരുന്ന അഭിമുഖ പരീക്ഷകളിൽ മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 17,18 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്പാർട്ട്‌മെന്റൽ അഭിമുഖ പരീക്ഷകളിൽ  ഇടുക്കി, കോഴിക്കോട് കേന്ദ്രങ്ങളിലെ അഭിമുഖ പരീക്ഷകളിൽ മാറ്റം. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂൾ അസിസ്റ്റ്ന്റ് (മലയാളം 386/2014 തസ്തികകളിലേക്കുള്ള അഭിമുഖത്തിനും 16,17,18 ദിവസങ്ങളിലായി കോഴിക്കോട് ജില്ലാ ഓഫീസിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വയനാട് ജില്ലയുടെ യു.പി സ്‌കൂൾ അസിസ്റ്റന്റ് (386/ 2014) തസ്തികകളിലേക്കുള്ള അഭിമുഖ പരീക്ഷയുമാണ് മാറ്റിയത്.

കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിലും കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും നടക്കുന്ന മറ്റ് ഇന്റർവ്യുകൾക്ക് മാറ്റമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP