Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിവി അൻവർ എംഎൽഎയുടെ പാർക്കിന് തൊഴിൽ വകുപ്പിൽ രജിസ്‌ട്രേഷൻ ഇല്ല; പിവിആർ നാച്ചുറോ പാർക്കിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ലേബർ കമ്മീഷണർ

പിവി അൻവർ എംഎൽഎയുടെ പാർക്കിന് തൊഴിൽ വകുപ്പിൽ രജിസ്‌ട്രേഷൻ ഇല്ല; പിവിആർ നാച്ചുറോ പാർക്കിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ലേബർ കമ്മീഷണർ

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ പാർക്കിന് തൊഴിൽ വകുപ്പിൽ രജിസ്‌ട്രേഷൻ ഇല്ല. പാർക്കിന്റെ രജിസ്്ട്രേഷൻ നടന്നിട്ടില്ലെന്ന് വിവരാവകാശ രേഖ. തൊഴിലാളികളഴുടെ വിവരങ്ങൾ സ്ഥാപനം ഹാജരാക്കിയിട്ടില്ല. പിവിആർ നാച്ചുറോ പാർക്കിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ലേബർ കമ്മീഷണർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP