Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിൽ കുഞ്ഞ് ഛർദിച്ചു; യാത്ര തുടരാനാകില്ലെന്ന വാശിയിൽ പൈലറ്റും വിമാന ജീവനക്കാരും; ഒരു മണിക്കൂറിനുശേഷം ഖത്തർ എയർവെയ്‌സ് പുറപ്പെട്ടത് കുടുംബത്തെ ഇറക്കിവിട്ടശേഷം

വിമാനത്തിൽ കുഞ്ഞ് ഛർദിച്ചു; യാത്ര തുടരാനാകില്ലെന്ന വാശിയിൽ പൈലറ്റും വിമാന ജീവനക്കാരും; ഒരു മണിക്കൂറിനുശേഷം ഖത്തർ എയർവെയ്‌സ് പുറപ്പെട്ടത് കുടുംബത്തെ ഇറക്കിവിട്ടശേഷം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യാത്ര തുടങ്ങും മുമ്പ് കുഞ്ഞ് ഛർദിച്ചതിനെ തുടർന്ന് വിമാനം ഒരുമണിക്കൂർ വൈകി. വ്യാഴാഴ്ച പുലർച്ചെ 3.45ന് കോഴിക്കോട്ടുനിന്ന് ദോഹയിലേക്കുള്ള ഖത്തർ എയർവെയ്സ് വിമാനമാണ് വൈകിയത്.

കുടുംബത്തോടാപ്പം യാത്രയ്ക്കെത്തിയ കുഞ്ഞ് വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഛർദിച്ചത്. ഇതോടെ പൈലറ്റും വിമാനജീവനക്കാരും യാത്ര തുടരാനാകില്ലെന്ന് അറിയിച്ചു.

കുടുംബത്തെ ഇറക്കി ഒരുമണിക്കൂർ കഴിഞ്ഞാണ് വിമാനം പുറപ്പെട്ടത്. ഈ കുടുംബത്തിന് വ്യാഴാഴ്ച രാത്രി യാത്രയ്ക്ക് സൗകര്യമൊരുക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP