Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവേശത്തിന്റെ അലകളുയർത്തി രാഹുൽ ഗാന്ധി; പടയൊരുക്കത്തിന്റെ സമാപന സമ്മേളനം തലസ്ഥാന നഗരിയിൽ; കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് നിയുക്ത കോൺഗ്രസ് അദ്ധ്യക്ഷൻ

ആവേശത്തിന്റെ അലകളുയർത്തി രാഹുൽ ഗാന്ധി; പടയൊരുക്കത്തിന്റെ സമാപന സമ്മേളനം തലസ്ഥാന നഗരിയിൽ; കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് നിയുക്ത കോൺഗ്രസ് അദ്ധ്യക്ഷൻ

അരുൺ ജയകുമാർ

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയാണ്.കേരളത്തിലെ എൽഡിഎഫ് സർക്കാരിലും, കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരിക്കുന്ന സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് പടയൊരുക്കം നയിച്ചത്. ഡിസംബർ ഒന്നിനാണ് സമാപന സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP