Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടനാട്ടിലും കോട്ടയത്തും വീണ്ടും കനത്ത മഴ; മഴ ശക്തി പ്രാപിച്ചത് ഇന്ന് രാവിലെയോടെ; ഇനിയും ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാനാകാതെ പലയിടങ്ങൾ

കുട്ടനാട്ടിലും കോട്ടയത്തും വീണ്ടും കനത്ത മഴ; മഴ ശക്തി പ്രാപിച്ചത് ഇന്ന് രാവിലെയോടെ; ഇനിയും ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാനാകാതെ പലയിടങ്ങൾ

കോട്ടയം: വെള്ളപ്പൊക്കത്തിൽ വലയുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിൽ വീണ്ടും കനത്തമഴ. തിങ്കളാഴ്ച രാവിലെ മുതലാണ് ശക്തമായ മഴ പെയ്തത്. ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയുളവാക്കുകയാണ്. പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് മഴ വലിയ തിരിച്ചടിയാണ്.കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്ടിലും ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല. കുട്ടനാട്ടിൽ ഗതാഗത സംവിധാനവും വൈദ്യുതിയും പലയിടങ്ങളിലും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP