Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എൻഡിപിയുടെ പുതിയ പാർട്ടിക്ക് നിയമോപദേശം നൽകിയെന്ന് രാജൻബാബു

തിരുവനന്തപുരം: എസ്എൻഡിപി തുടങ്ങാനിരിക്കുന്ന പുതിയ പാർട്ടിക്ക് നിയമോപദേശം നൽകിയെന്ന് ജെഎസ്എസ് നേതാവ് രാജൻ ബാബുവിന്റെ വെളിപ്പെടുത്തൽ. പാർട്ടി രജിസ്‌ട്രേഷൻ ചെയ്യേണ്ട കാര്യം എങ്ങനെയാണെന്ന ഉപദേശമാണ് നൽകിയതെന്ന് രാജൻബാബു പറഞ്ഞു. അതേസമയം ഇങ്ങനെ എസ്എൻഡിപിക്ക് നിയമോപദേശം നൽകിയ രാജൻബാബു യുഡിഎഫ് നേതൃത്വത്തിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂർ പ്രതികരിച്ചു. അദ്ദേഹം യുഡിഎഫിനോട് ചെയ്യുന്നത് പാതകമാണെന്നും ഷുക്കൂർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP