Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കിലും ഭീഷണി ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കിലും മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാമ്പത്തിക പരാധീനത പരിഹരിക്കാൻ പെറ്റി കേസ് പിടിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാഹന പരിശോധന നടത്തുന്നതു സംബന്ധിച്ച് ഡിജിപി പുറപ്പെടുവിച്ച സർക്കുലർ കർശനമായി പാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും ബ്ലേഡ് മാഫിയ സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമെന്നും ഉന്നതല പൊലീസ് യോഗത്തിനു ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP