Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിൽ കയറി മാനഭംഗം നടത്തിയയാൾ പിടിയിൽ; അറസ്റ്റ് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ

വീട്ടിൽ കയറി മാനഭംഗം നടത്തിയയാൾ പിടിയിൽ; അറസ്റ്റ് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ

കോതമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ദേഹോപദ്രവം എൽപ്പിക്കുകയും മാനഭംഗം നടത്തുകയും ചെയ്ത മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു.നേര്യമംഗലം പിറക്കുന്നം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് എന്ന പള്ളിയാൻ കുഞ്ഞിനെ (52) ആണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതിയെ കോതമംഗലം ബസ് സ്റ്റാന്റിൽ നിന്നും എസ്.ഐ ടി.എം.സുഫി, എഎസ്ഐ ബോബൻ എസ്.സി.പി.ഒമാരായ റെക്‌സ് പോൾ, ഷാന്റി ജേക്കബ് എന്നിവർ ചേർന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP