Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ കവർന്നു; ഇന്നലെ അർദ്ധരാത്രിയിൽ നടന്ന സംഭവത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്: സംഭവത്തിന് പിന്നിൽ തമിഴ്‌നാട്ടുകാരെന്ന് സംശയം

തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ കവർന്നു; ഇന്നലെ അർദ്ധരാത്രിയിൽ നടന്ന സംഭവത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്: സംഭവത്തിന് പിന്നിൽ തമിഴ്‌നാട്ടുകാരെന്ന് സംശയം

കൊച്ചി: കൊച്ചിയിൽ വീണ്ടും കവർച്ച. തൃപ്പൂണിത്തുറയിലാണ് ഇന്നലെ വൻ മോഷണം നടന്നത്. തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട ശേഷം 50 പവനിലധികം കവർന്നതായാണ് വിവരം. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം.

തമിഴ് നാട്ടുകാരെയാണ് സംശയിക്കുന്നത്. തമിഴ് നാട്ടുകാരങ്ങുന്ന പത്തംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃപ്പൂണിത്തുറയിലെ ഒരു ഹൗസിങ് കോളനിയിലാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണണം തുടങ്ങി. ഗൃഹനാഥന് ഗുരുതര പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP