Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ ബോംബ് എറിഞ്ഞ ശേഷം വെട്ടികൊലപ്പെടുത്തി; സ്ഥലത്ത് സംഘർഷാവസ്ഥ

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ ബോംബ് എറിഞ്ഞ ശേഷം വെട്ടികൊലപ്പെടുത്തി; സ്ഥലത്ത് സംഘർഷാവസ്ഥ

കണ്ണൂർ: തലശ്ശേരി കതിരൂരിൽ ആർഎസ്എസ്. പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ആർഎസ്എസ് പ്രവർത്തകൻ ഇളന്തോട്ടിൽ മനോജാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച കാലത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വടിവാൾ കൊണ്ട് വെട്ടിവീഴ്‌ത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജ് വഴിയിൽ വച്ചു മരിച്ചു. കഴിഞ്ഞ ദിവസം പിണറായിയിലുണ്ടായ ആക്രമണത്തിൽ ഒരു ബി.എം.എസ്. പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP